Today: 29 Apr 2024 GMT   Tell Your Friend
Advertisements
ബിഷപ്പിനു നേരേയുണ്ടായത് ഭീകരാക്രമണം തന്നെ
Photo #1 - Australia - Otta Nottathil - sydney_bishop_attack_terror_act
സിഡ്നി: ഓസ്ട്രേലിയയിലെ സിഡ്നിയിലുള്ള വെയ്ക്ലിയിലെ ൈ്രകസ്ററ് ദ് ഗുഡ് ഷെപ്പേഡ് പള്ളിയില്‍ ബിഷപ്പിനു നേരിയുണ്ടായത് ഭീകരാക്രമണം തന്നെയെന്ന് പോലീസ് സ്ഥിരീകരിച്ചു. ഈ സംഭവത്തില്‍ ബിഷപ്പിനു കുത്തേറ്റിരുന്നു.

എന്നാല്‍, ശനിയാഴ്ച ബോണ്ടി ജംക്ഷനിലെ മാളില്‍ 6 പേര്‍ കൊല്ലപ്പെട്ട സംഭവം ഭീകരാക്രമണമല്ലെന്നും പൊലീസ് വ്യക്തമാക്കി. ഓര്‍ത്തഡോക്സ് അസീറിയന്‍ വിഭാഗത്തിന്റെ ശുശ്രൂഷ നടക്കുമ്പോള്‍ തിങ്കളാഴ്ച നടന്ന ആക്രമണത്തില്‍ ബിഷപ് മാര്‍ മാരി ഇമ്മാനുവലിനും വൈദികന്‍ ഐസക് റോയലിനും ഉള്‍പ്പെടെ 4 പേര്‍ക്കു കുത്തേറ്റിരുന്നു.

ആക്രമണം നടത്തിയ പതിനാറുകാരനെ വിശ്വാസികള്‍ പിടികൂടി പൊലീസില്‍ ഏല്‍പിച്ചിരുന്നു. ആക്രമണത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പള്ളിയില്‍ തടിച്ചുകൂടിയ ജനം പൊലീസിനു നേരെ കല്ലെറിഞ്ഞു.
- dated 17 Apr 2024


Comments:
Keywords: Australia - Otta Nottathil - sydney_bishop_attack_terror_act Australia - Otta Nottathil - sydney_bishop_attack_terror_act,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us